KeralaLatestMalappuram

ഇന്ധന വില വിലവർധനയ്‌ക്കെതിരെ സി പി ഐ യുടെ പ്രതിക്ഷേധ ജ്വാല

“Manju”

മലപ്പുറം: പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ സി.പി.ഐ ദേശീയ പ്രക്ഷോപത്തിൻ്റെ ഭാഗമായി എടപ്പാൾ അയിലക്കാട്
പ്രതിക്ഷേധ ജ്വാല തെളിയിച്ചു. അയിലക്കാട്
ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടി സി.പിഐ എടപ്പാൾ ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു. സി.പി ഐ മണ്ഡലം കമ്മിറ്റി അംഗം എ രാജൻ അധ്യക്ഷത വഹിച്ചു. പ്രവാസി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി പി.പി മുസ്തഫ , എ .സുരേഷ്, എം .മണി ,ടി . ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു .

Related Articles

Back to top button