AlappuzhaLatest

ദിവംഗതയായി

“Manju”

ചേര്‍ത്തല : ആലപ്പുഴ, ചേര്‍ത്തല കണിച്ചുകുളങ്ങര യൂണിറ്റില്‍ പുരോഗതി ഹൗസില്‍ എം.കെ. മണിയുടെ പത്നി രാജമ്മ (74) ഇന്ന് വൈകിട്ട് 4.00 മണിക്ക് ദിവംഗതയായി.  മക്കള്‍ :റെജി എം (മാനേജര്‍, ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഓഫീസ്), പ്രദീപ് എം.  മരുമക്കള്‍ :സജ്ന പി., അനിത കെ.  സംസ്കാരം  ഇന്ന് രാത്രി 10.30 ന് വീട്ടുവളപ്പില്‍ നടക്കും.

 

 

Related Articles

Back to top button