KeralaLatest

ജില്ലയില്‍ ഇന്ന് 745 പേര്‍ക്ക് കൊവിഡ്

“Manju”

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 745 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 730 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രണ്ടു പേര്‍ വിദേശത്തു നിന്നും 10 പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇന്ന് ജില്ലയില്‍ 41 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി.

Related Articles

Back to top button