KeralaLatest

ദിവംഗതനായി

“Manju”

കരുനാഗപ്പള്ളി :   ശാസ്താംകോട്ട  മുതുപിലക്കാട്  ഗുരുദക്ഷിണയില്‍ ഗോപാലപിള്ള (83) ദിവംഗതനായി.  ഭാര്യ : ഓമനയമ്മ., മക്കള്‍ : മണിയമ്മ, ഓമനക്കുട്ടന്‍ പിള്ള, സോമന്‍ പിള്ള.  മരുമക്കള്‍ : അയ്യപ്പന്‍ പിള്ള, ഗിരിജാകുമാരി, പ്രിയ എസ്.  സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

 

 

Related Articles

Back to top button