LatestThiruvananthapuram

കെ.എസ്.ആര്‍.ടി.സി. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ കത്തി നശിച്ചു

“Manju”

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഡിപ്പോയില്‍ കെ.എസ്.ആര്‍.ടി.സി. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ കത്തി നശിച്ചു. പുതുതായി സര്‍വീസിനെത്തിച്ച അഞ്ച് ഇ.ടി.എം മെഷീനുകളാണ് കത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ഇതിന് മുന്‍പ് വയനാട്ടിലും സമാനമായി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീന്‍ കത്തി നശിച്ചിട്ടുണ്ട് .

 

Related Articles

Back to top button