IndiaLatest

ചുഴലിക്കാറ്റ്; പ്രധാനമന്ത്രി സ്ഥിതിഗതികൾ വിശദീകരിച്ചു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന്‍റെ ചില ഭാഗങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റ് സാഹചര്യത്തെ തുടർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്ഥിതിഗതികൾ വിശദീകരിച്ചു. സാധ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.

എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു. സാധ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും സ്വീകരിക്കാൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു, ”പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button