KeralaLatestMalappuram

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയ ഉടമകൾക്കെതിരെ താനൂരിൽ കേസെടുത്തു

“Manju”

മലപ്പുറം: ഇരുന്ന് ഭക്ഷണം കഴിക്കാനനുമതി നൽകിയ 11 ഹോട്ടലുടമകൾക്കെതിരെ താനൂർ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം മുഴുവൻ വ്യാപാരികൾക്കും കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള നിർദ്ദേശങ്ങൾ നല്കിയതിനെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയിരുന്നു. സി.ഐ പി.പ്രമോദിൻെറ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെയ്യാല,പാണ്ടിമുറ്റം, ഒഴൂർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ നിരീക്ഷിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Back to top button