KeralaLatestThiruvananthapuram

ബി. ​ടെ​ക് അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ ഫ​ലം 20 ന്

“Manju”

ശ്രീജ.എസ്

തി​​​രു​​​വ​​​ന​​ന്ത​​പു​​​രം: സാ​​ങ്കേ​​തി​​​ക സ​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല എ​​ന്‍​​ജി​​​നി​​​യ​​​റിം​​​ഗ് അ​​​വ​​​സാ​​​ന സെ​​​മ​​സ്റ്റ​​ര്‍ പ​​​രീ​​ക്ഷാ ഫ​​​ലം 20 ന് ​​​പ്രസിദ്ധീകരിക്കും ക​​​ഴി​​ഞ്ഞ മാ​​​സ​​​മാ​​​യി​​രു​​ന്നു പ​​​രീ​​ക്ഷ. എ​​​ല്ലാ സെ​​​മ​​​സ്റ്റ​​​റി​​​ന്‍റെ​​​യും സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഒ​​​ന്‍​​​പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കും. സാ​​ങ്കേ​​​തി​​​ക സ​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​ന്‍​​​സ​​​ല​​ര്‍ എം.​​​എ​​​സ് രാ​​​ജ​​​ശ്രീ​​​യാ​​​ണ് ഇ​​ക്കാ​​​ര്യം അ​​​റി​​​യി​​ച്ച​​​ത്.

കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്കും പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ക​​​യെ​​​ന്നും ഇ​​​തി​​​നാ​​​യി വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍​​​ക്ക് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഉ​​​ണ്ടാ​​യി​​​രി​​​ക്കും .

Related Articles

Back to top button