KeralaLatest

മീഡിയ ഏജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു

“Manju”

തിരുവനന്തപുരം : വനിത ശിശുവികസന വകുപ്പിന്റെ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ നവമാധ്യമങ്ങളിലൂടെ നടത്തുന്നതിന് സർക്കാർ അംഗീകൃത മീഡിയ ഏജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2346534.

Related Articles

Back to top button