KeralaLatest

ഡോ.പുനലൂർ സോമരാജൻ പര്‍ണ്ണശാല സന്ദര്‍ശിച്ചു.

“Manju”

പോത്തന്‍കോട് : പുനലൂർ ഗാന്ധി ഭവൻ ഡയറക്ടറും, സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ബോർഡ്‌ ഓഫ് കണ്‍ട്രോൾ ഫോർ ഓർഫനേജസ് മെമ്പറുമായ ഡോ.പുനലൂർ സോമരാജൻ നവഒലി ജ്യോതിര്‍ദിനം സൗഹൃദസംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ താമര പർണശാലയിൽ പുഷ്പ സമർപ്പണം നടത്തുന്നു.

Related Articles

Back to top button