IndiaLatest

ഡല്‍ഹിയിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ ബോംബ്‌ ഭീഷണി

“Manju”

ഡല്‍ഹിയിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി ലഭിച്ച ഉടന്‍ പോലീസ് ബോംബ് നിര്‍വീര്യ സേനയെ സ്‌കൂളിലേക്ക് അയച്ചു. ‘ഭീഷണിയെക്കുറിച്ച് പരിശോധിക്കുകയാണ്. സൈബര്‍ സെല്‍ വിഷയം അന്വേഷിക്കുന്നുണ്ട്ഡല്‍ഹി സൗത്ത് ഡിസ്ട്രിക്റ്റിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യാജ ഇമെയിലാണെന്നാണ് പോലീസ് സംശയിക്കുന്നത്.

Related Articles

Back to top button