InternationalLatest

ഇന്ത്യയ്ക്കു നന്ദി പറഞ്ഞു റനില്‍ വിക്രംസിംഗെ

“Manju”

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സ്ഥാനമേറ്റെടുത്തു. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ രാജ്യത്തിനു നല്‍കുന്ന സാമ്പത്തിക സഹായത്തിന് ഇന്ത്യയോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ കടക്കെണിയിലായ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനും രാഷ്ട്രീയ അരാജകത്വത്തിന് അറുതി വരുത്തുന്നതിനുമായിട്ടാണ് 73കാരനായ റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ 26-ാമത് പ്രധാനമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

Related Articles

Back to top button