KeralaLatest

കോഴിയിറച്ചി വിലയില്‍ കുതിപ്പ്

“Manju”

കോ​ട്ട​യം: ജി​ല്ല​യി​ല്‍ കോ​ഴി​യി​റ​ച്ചി വി​ല​യി​ല്‍ കു​തി​പ്പ്. റ​മ​ദാ​ന്‍ അ​ടു​ത്ത്​ എ​ത്തി​യ​തോ​ടെ​യാ​ണ്​ വി​ല ഉ​യ​രു​ന്ന​ത്. ജി​ല്ല​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും കി​ലോ​ക്ക്​ വി​ല 150 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്​​ച​ക്കി​ടെ 50 രൂ​പ​യു​ടെ വ​ര്‍ധ​ന​യു​ണ്ടാ​യ​തെ​ന്ന്​ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ​േകാ​ഴി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വാ​ണ്​ വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ്​ ഇ​വ​ര്‍ പ​റ​യു​ന്ന​ത്. ഈ​സ്​​റ്റ​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍ക്കു​പി​ന്നാ​ലെ ക​ല്യാ​ണ സീ​സ​ണും സ​ജീ​വ​മാ​യ​തോ​ടെ കോ​ഴി​യി​റ​ച്ചി​ക്ക്​ ആ​വ​ശ്യ​മേ​റി. ഇ​താ​ണ്​ വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം. ഈ​സ്​​റ്റ​ര്‍ കാ​ല​ത്തും വി​ല​യി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യി​രു​ന്നു. ഇ​തി​െന്‍റ തു​ട​ര്‍​ച്ച​യാ​യാ​ണ്​ പ​ല​യി​ട​ങ്ങ​ളി​ലും 140-150 ആ​യി എ​ത്തി​നി​ല്‍​ക്കു​ന്ന​ത്.നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ര്‍ന്ന് റ​മ​ദാ​ന്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ വി​ല ഇ​നി​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍, ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ​വി​ല്‍ ത​മി​ഴ്‌​നാ​ട് ലോ​ബി കൊ​ള്ള​ലാ​ഭം ല​ക്ഷ്യ​മി​ട്ട്​ വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

Related Articles

Back to top button