InternationalLatest

പൗണ്ടിലേക്കും ഔണ്‍സിലേക്കും മടങ്ങാനൊരുങ്ങി ബ്രിട്ടന്‍

“Manju”

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിട്ട ശേഷം വിനിമയത്തിനായി പൗണ്ടിലേക്കും ഔണ്‍സിലേക്കും മടങ്ങാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞി അധികാരത്തിലേറിയതിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് പ്രഖ്യാപനമുണ്ടാവുക.

കോവിഡ് ലോക്ഡൗണ്‍ ലംഘിച്ച്‌ വിരുന്ന് നടത്തിയതോടെ നഷ്ടപ്പെട്ട ബ്രെക്സിറ്റ് അനുകൂലികളുടെ പ്രീതി തിരിച്ചെടുക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ തന്ത്രമായാണിത് വിലയിരുത്തുന്നത്.

Related Articles

Back to top button