KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (25-2-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം വ്രതാരംഭം ഇന്നുമുതൽ. 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്നുമുതൽ ആരംഭിക്കുന്നു.

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതുപരിപാടി : കൊല്ലം കൊട്ടാരക്കര വയയ്ക്കൽ ജുമാമസ്ജിദിന്റെ ആണ്ടു നേർച്ചയും മു ആ സമ്മേളനവും ഫെബ്രുവരി 25 മുതൽ 28 വരെ നടക്കുന്നു. പ്രസ്തുത പരിപാടിയുടെ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ ഇന്ന് വൈകിട്ട് ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുത്ത് സംസാരിക്കുന്നു.

വി.എസ്.എൻ.കെ. സൂം മീറ്റിംഗ് രാവിലെ 10 മണിക്ക് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ഗവേണിംഗ് കമ്മിറ്റി മീറ്റിംഗ് രാവിലെ 10 മണിക്ക് സൂംമിൽ നടക്കുന്നു. സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി പങ്കെടുക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കന്യാകുമാരി, തിരുവനന്തപുരം (റൂറൽ) ഏരിയയിലെ പോത്തൻകോട് യൂണിറ്റ് എന്നിവടങ്ങളിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :
രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ.സേനു.എസ്., അഡീഷണൽ മെഡിക്കൽ ഓഫീസർ(സിദ്ധ) ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് – Mobile +91 99462 69503

Related Articles

Back to top button