കൊച്ചി: രാജ്യത്തെ ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 93.31 രൂപയും ഡീസല്‍വില 88.61 രൂപയുമായി. കോഴിക്കോട് പെട്രോള്‍വില 93.62 രൂപയായിട്ടുണ്ട്. ഡീസലിന് 88.91 രൂപയുമായിട്ടുണ്ട്. അന്താഷ്ട്രവിപണയില് എണ്ണ വില ഇടിഞ്ഞിരിക്കുന്ന സമയത്താണ് കൊവിഡ് പ്രതിസന്ധിയുടെ കാലമായിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചത്.
Related Articles
കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കണം; മന്ത്രി ബാലഗോപാൽ
December 8, 2021 2:51 PM
Check Also
Close
-
ചിരട്ട വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാല്‍ ലഭിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍August 3, 2023 12:56 PM