LatestTravel

വയനാട്ടിലേക്ക് ഉല്ലാസയാത്രയുമായി കെഎസ്‌ആര്‍ടിസി

“Manju”

കെഎസ്‌ആര്‍ടിസി മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്ബൂര്‍ എന്നിവിടങ്ങളില്‍നിന്നും വയനാട്ടിലേക്ക് ആദ്യമായി ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു, ഭക്ഷണവും എന്‍ട്രി ഫീസും ഉള്‍പ്പെടെ വെറും 1000 രൂപക്ക് വയനാടന്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയും.
വയനാട് എവിടൊക്കെ പോകുന്നതെന്നറിയണ്ടേ?
പൂക്കോട് തടാകം
ടീ മ്യൂസിയം
ബാണാസുരാസാഗര്‍
കര്‍ലാട് തടാകം
താമരശ്ശേരി ചുരം (പകല്‍ കാഴ്ചയും രാത്രി കാഴ്ചയും)
തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സഞ്ചാരം.
കെഎസ്‌ആര്‍ടിസിയും വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് കൂടുതല്‍ വൈവിധ്യമാര്‍ന്ന “ഉല്ലാസയാത്രകള്‍ ” ആരംഭിക്കുന്നതിന്‍്റെ ചര്‍ച്ച തുടങ്ങി. മലപ്പുറം – വയനാട് ഉല്ലാസ യാത്ര ഇബ്രോഷര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Brochure downloadable link : https://bit.ly/3lEIXnE
കൂടുതല്‍ വിവരങ്ങള്‍ക്ക്:
നിലമ്ബൂര്‍
7736582069
9745047521
9447436967
04931 223929
ഈ – മെയില്‍ – [email protected]
പെരിന്തല്‍മണ്ണ
9048848436
9544088226
9745611975
04933227342
ഈ – മെയില്‍ – [email protected]
മലപ്പുറം
9447302014
9995726885
9995090216
7736570412
9495306404
04832734950
ഈ – മെയില്‍ – [email protected]
കെഎസ്‌ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
ടോള്‍ ഫ്രീ നമ്ബര്‍ – 18005994011
മൊബൈല്‍ – 9447071021
ലാന്‍ഡ്‌ലൈന്‍ – 0471-2463799
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്‌ആര്‍ടിസി – (24×7)
വാട്സാപ്പ് – 8129562972
ബഡ്ജ്ജറ്റ് ടൂറിസം സെല്‍
ഈ – മെയില്‍ – btc.keralartc.gov.in
Connect us on
Website: www.keralartc.com

Related Articles

Back to top button