IndiaLatestSports

ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം

“Manju”

എലവെനിൽ വാളരിവൻ, രമിത, ശ്രേയ അഗർവാൾ എന്നിവരടങ്ങിയ ടീം ഫൈനലിൽ ഡെൻമാർക്കിൻറെ അന്ന നീൽസൺ, എമ്മ കോച്ച്, റിക്കി ഇബ്സെൻ എന്നിവരെ 17-5 എന്ന സ്കോറിൻ പരാജയപ്പെടുത്തി.
പോളണ്ട് വെങ്കലം നേടി. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ രുദ്രാക്ഷ് പാട്ടീൽ, പാർത്ഥ് മഖിജ, ധനുഷ് ശ്രീകാന്ത് എന്നിവരടങ്ങിയ ഇന്ത്യൻ ടീം വെങ്കല മെഡൽ പോരാട്ടത്തിൽ ക്രൊയേഷ്യയോട് 10-16 ൻ പരാജയപ്പെട്ടു. നിലവിൽ പോയിൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

Related Articles

Back to top button