IndiaLatest

മഹാരാഷ്​ട്ര മുന്‍ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീല്‍ നിലാ​ങ്കേകര്‍ ​ അന്തരിച്ചു

“Manju”

ശ്രീജ.എസ്

പൂനെ: മ​​ഹാ​​രാ​​ഷ്‌​​ട്ര മുന്‍ മു​​ഖ്യ​​മ​​ന്ത്രി ശി​​വാ​​ജി​​റാ​​വു പാ​​ട്ടീ​​ല്‍ നി​​ല​​ങ്കേ​​കര്‍ അന്തരിച്ചു. 88 വയസായിരുന്നു. സ്വവസതിയില്‍ വെച്ച്‌​ ബുധനാഴ്​ച​ പുലര്‍ച്ചെയാണ്​ അന്ത്യം.

ജൂലൈ 16ന്​ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ട ഇദ്ദേഹം പൂ​നെയി​ലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ്​ നെഗറ്റീവായതിനെ തുടര്‍ന്ന്​ രണ്ടു ദിവസം മുമ്പാണ്​ ആശുപത്രി വിട്ടത്​.

കോണ്‍ഗ്രസ്​ നേതാവായിരുന്ന ശിവാജിറാവു പാട്ടീല്‍ 1985-86 കാ​​ല​​ത്താ​​യി​​രു​​ന്നു മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന​​ത്. ലാ​​ത്തൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​ണ്.

Related Articles

Back to top button