KeralaLatest

വിവാഹിതരായി

“Manju”
നവവധൂവരന്മാര്‍

ആലപ്പുഴ : പത്തനംതിട്ട തരംഗം വീട്ടില്‍ ദിവംഗതനായ എം കെ കവിരാജന്റെയും എം കെ ഉഷയുടെയും മകന്‍ അനോജ് കെ രാജും തത്തംമ്പള്ളി വട്ടക്കരി വീട്ടില്‍ വി പി രാജീവിന്റെയും ഷീനാ രാജീവിന്റെയും മകള്‍ ആര്‍ കവിതയും തമ്മിലുള്ള വിവാഹം 2023 ഡിസംബർ 28-ാം തീയതി ആലപ്പുഴ ഹോട്ടല്‍ റംദയില്‍ വച്ച് ശാന്തിഗിരി ആശ്രമം, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ നടന്നു.

ശാന്തിഗിരി ആശ്രമം, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും  മറ്റു സന്ന്യാസിമാരും  വിവാഹത്തില്‍ സന്നിഹിതരായിരിന്നു.

Related Articles

Back to top button