InternationalLatest

മീഡിയവണ്‍ സംഗീതരാവ് ഇന്ന്

“Manju”

കു​വൈ​ത്ത് സി​റ്റി: മീ​ഡി​വ​ണ്‍ കു​വൈ​ത്ത് പ്രേ​ക്ഷ​ക​ര്‍​ക്കാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ‘ഗീ​ത് മ​ല്‍​ഹാ​ര്‍’ സം​ഗീ​ത വി​രു​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച്‌ മൈ​ദാ​ന്‍ ഹ​വ​ല്ലി അ​മേ​രി​ക്ക​ന്‍ ഇ​ന്റ​ര്‍​നാ​ഷ​ന​ല്‍ സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. പാ​സ് മൂ​ലം നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.. പ​രി​പാ​ടി​യി​ലേ​ക്ക് മു​ന്‍​കൂ​ട്ടി പാ​സ് എ​ടു​ത്ത​വ​ര്‍​ക്ക് വൈ​കീ​ട്ട് ആ​റു​മു​ത​ല്‍ പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. കൃ​ത്യം ഏ​ഴി​ന് പ​രി​പാ​ടി ആ​രം​ഭി​ക്കും. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡി​ന്റെ തി​ള​ക്ക​ത്തി​ല്‍ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യ​ക​രാ​യ സി​ത്താ​ര ബാ​ല​കൃ​ഷ്ണ​നും ഹി​ശാം അ​ബ്ദു​ല്‍ വ​ഹാ​ബും ഒ​രു​മി​ച്ചെ​ത്തു​ന്ന അ​ത്യു​ഗ്ര​ന്‍ സം​ഗീ​ത വി​സ്മ​യ​വും മീ​ഡി​യ​വ​ണ്ണി​ലെ എം 80 ​മൂ​സ​യാ​യി മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ര്‍​ന്ന വി​നോ​ദ് കോ​വൂ​രും ഉള്‍പ്പടെ നിരവധി കലാകാരന്മാര്‍ പങ്കെടുന്ന വിവിധയിനം പരിപാടികളുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button