InternationalLatest

റൊണാള്‍ഡോയുടെ ഏജന്റിനെ സന്ദര്‍ശിച്ച് ചെല്‍സി

“Manju”

സ്റ്റാംഫോഡ് ബ്രിഡ്ജ്: ചെല്‍സിയുടെ പുതിയ ഉടമ ടോഡ് ബോഹ്‌ലി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ്ജ് മെന്‍ഡിസുമായി ചര്‍ച്ച നടത്തി. പോര്‍ച്ചുഗല്‍ താരത്തെ ചെല്‍സിയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. എന്നാല്‍ താരത്തെ യുനൈറ്റഡ് വില്‍ക്കാനുദ്ദേശിക്കുന്നില്ലെന്നും ടീമില്‍ നിലനിര്‍ത്താനുമാണ് ശ്രമിക്കുന്നതെന്ന് മാഞ്ചസ്റ്റര്‍ അറിയിച്ചു. എസ് റോമയും റൊണാള്‍ഡോയ്ക്കായി വലവിരിച്ചിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.

Related Articles

Back to top button