IndiaLatest

സ്വാമി മധുശ്രീ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു.

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശസഭ അംഗം സ്വാമി മധുശ്രീ ജ്ഞാനതപസ്വി(66) ഗുരുജ്യോതിയില്‍ ലയിച്ചു. തിരുവനന്തപുരം മുരുക്കുംപുഴ ശാരദാ ഭവനില്‍ കെ. ശ്രീധരന്റെയും ശാരദയുടേയും മകനായി 1956 മെയ് 31 നാണ് ജനിച്ചത്. 1969 ല്‍ ആശ്രമത്തിലെത്തി. ബ്രഹ്മചാരിയായതിന് ശേഷം 2009 ഒക്ടോബര്‍ 24 ന് സന്യാസദീക്ഷ സ്വീകരിച്ചുപൂര്‍വ്വശ്രമ നാമം എസ്. എസ്.  രാജ് കുമാര്‍.   സഹോദരങ്ങള്‍ :എസ്. എസ്. പ്രതാപ് കുമാര്‍., എസ്. എസ്.കുശല., എസ്. എസ്.പ്രമീള., എസ്. എസ്‍. സുനില്‍കുമാര്‍., എസ്. എസ്.സുഭാഷ്., പരേതരായ എസ്.എസ്.ജയകുമാര്‍ എ., എസ്.എസ്. ഷൈല, എസ്.എസ്.ജയശ്രീ.

 

 

Related Articles

Back to top button