KeralaLatestThiruvananthapuram

സാംസ്ക്കാരിക ദിനം: പ്രത്യേക പ്രാർത്ഥന നടന്നു

“Manju”

പോത്തൻകോട് : സാംസ്കാരിക ദിനത്തോടനുബന്ധിച്ച് ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് ഡിവിഷനുകളായ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം, ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം, ശാന്തിഗിരി രക്ഷാകർതൃ സമിതി എന്നീ ഡിവിഷനുകളുടെ ഗവേണിംഗ് കമ്മിറ്റി ചുമതലക്കാരുടെ പ്രത്യേക പ്രാർത്ഥന നടന്നു. ഉച്ചയ്ക്ക് 12 മണിക്ക് നടന്ന പ്രാർത്ഥനയ്ക്ക് ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനൻമ ജ്ഞാനതപസ്വി, ഡോ.റ്റി.എസ്.സോമനാഥൻ, എം.പി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button