Uncategorized

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

“Manju”

തിരുവനന്തപുരം : പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കേരള സ്റ്റേറ്റ് റുട്രോണിക്സിന്റെ PSC നിയമനങ്ങൾക്ക് യോഗ്യമായ സോഫ്റ്റ് വെയർ കമ്പ്യൂട്ടർ ഗവൺമെൻറ് അംഗീകൃത മൾട്ടിമീഡിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കോഴ്സുകൾ: PGDCA, DCA, Diploma in Financial Accounting, Data Entry. Diploma in Animation Film Technology, Diploma in Architectural Design, 2D & 3D animation, Video Editing Graphic & Web Designing, Autocad, Diploma in Multimedia etc.

യോഗ്യത: SSLC / Plus Two / Degree

താൽപര്യം ഉള്ളവർ July 8 ന് മുമ്പായി പേരൂർക്കടയിലെ അംഗീകൃത പഠനകേന്ദ്രമായ ഹെയ്‌സ് ടെകുമായി(HazeTech) ബന്ധപ്പെടുക. Ph: 9447587287, 7356518064

Related Articles

Back to top button