എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും നൂതന ചികിത്സാ സംവിധാനത്തിനുമായി ഒന്‍പത് കോടിയിലധികം രൂപയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കി വരുന്നത്. ഇവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് 13-ന് വൈകുന്നേരം മൂന്നിന് ഓണ്‍ ലൈനായി നിര്‍വഹിക്കും. ആധുനിക ഐ.സി.യു. ആംബുലന്‍സ്, നവീകരിച്ച കാരുണ്യ ഫാര്‍മസി, നവീകരിച്ച 20 പേ വാര്‍ഡുകള്‍, ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ്, ഡോക്ടര്‍മാര്‍ക്കായി ക്വാര്‍ട്ടേഴ്സ്, ഡിജിറ്റല്‍ മാമോഗ്രാഫി മെഷീന്എന്നിവയാണ് പുതുതായി തയാറാക്കിയിരിക്കുന്നത്.
Related Articles
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉലകനായകന്
December 15, 2020 12:12 PM
Check Also
Close
-
പുണ്യം പൂങ്കാവനം : ഉത്ഘാടനം തിങ്കളാഴ്ചNovember 15, 2020 7:18 PM