IndiaLatest

ഉത്തര്‍പ്രദേശ് സ്വാതന്ത്ര്യദിന അവധി റദ്ദാക്കി

“Manju”

ലക്നൗ: ഇത്തവണ സ്വാതന്ത്ര്യദിന അവധി റദ്ദാക്കി ഉത്തര്‍പ്രദേശ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമായതിനാല്‍ ഓരോ ജില്ലയിലും ഈ വര്‍ഷം പ്രത്യേക പരിപാടിയായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായി സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും സര്‍ക്കാര്‍, സര്‍ക്കാരിതര ഓഫീസുകളും മാര്‍ക്കറ്റുകളുമെല്ലാം സ്വാതന്ത്ര്യദിനത്തില്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button