LatestThiruvananthapuram

ശാന്തിഗിരി ആശ്രമത്തിൽ ബംഗാള്‍ ഗവര്‍ണർ ഡോ.സി.വി. ആനന്ദബോസിന് സ്വീകരണം നൽകി

“Manju”

പോത്തന്‍കോട് :  നവഒലി ജ്യോതിര്‍ദിനം 24′  സർവ്വ മംഗള സുദിനം ഉദ്ഘാടനം ചെയ്യാൻ ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് രാവിലെ 8.15 ന് എത്തിച്ചേർന്ന പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസിനെ സ്വാമി വിവേക് ജ്ഞാനതപസ്വി, സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി, ആത്മബന്ധുക്കളും ചേര്‍ന്ന് സ്വീകരിക്കുന്നു.

Related Articles

Back to top button