KeralaLatest

ദിവംഗതനായി

“Manju”

ആലപ്പുഴ : ആലപ്പുഴ സനാതനപുരം ശ്രീപാർവ്വതി ഭവനം വീട്ടിൽ ശ്രീ. സുകുമാരൻ നായർ.ജി (89 വയസ്സ്) നിര്യാതനയായി. കൊവിഡ് ബാധിതനായതിനെ തുടർന്ന് ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മക്കൾ ബാബുരാജ് പി.എസ്., വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റി അസിസ്റ്റന്റ് കൺവീനർ ( സർവ്വീസസ്) ജയരാജ് പി.എസ്. മരുമകൾ : മഞ്ജു കൊച്ചുമകൾ : പാർവ്വതി

Related Articles

Back to top button