InternationalLatest

കൈത്താങ്ങായി കെ.എം.സി.സി.

“Manju”

യാംബു: പ്രമേഹവും മറ്റു രോഗങ്ങളാലും അവശതയില്‍ കഴിഞ്ഞ മലയാളിക്ക് കെ.എം.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളുടെ ഇടപെടലില്‍ ചികിത്സക്ക് വഴിയൊരുങ്ങി. മലപ്പുറം വൈരങ്കോട് കൈതക്കര സ്വദേശി കുന്നത്ത് കുഞ്ഞിമുഹമ്മദാണ് (62) കെ.എം.സി.സി ഭാരവാഹികളായ നിയാസ് പുത്തൂര്‍, അയ്യൂബ് എടരിക്കോട്, മാമുക്കോയ ഒറ്റപ്പാലം, അബ്ദുല്‍ കരീം പുഴക്കാട്ടിരി, അലിയാര്‍ മണ്ണൂര്‍, അഷ്‌റഫ് കല്ലില്‍, അബ്ദുറസാഖ് നമ്പ്രം, ഷറഫു പലേരി, ആരിഫ് ചാലിയം എന്നിവരുടെ കൈത്താങ്ങില്‍ യാംബു ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

Related Articles

Back to top button