KeralaLatestThiruvananthapuram

വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റൽ ക്വറന്‍റീന്‍ സെന്‍ററാക്കി

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിൽ രണ്ടാമത്തെ ക്വാറണ്ടീൻ സെൻറർ ആയ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിൽ രാത്രി മുതൽ ഇന്ന് പുലർച്ച വിവിധ ജില്ലകളിലുള്ള 77 പ്രവാസികളെ അഡ്മിറ്റ് ചെയ്തു.

തിരുവനന്തപുരത്ത് വിമാനതാവളത്തിൽ നിന്നും KSRTC ബസ്സിലും ആബുലൻസിലുമായി ആണ് ഇവരെ വെഞ്ഞാറമൂട് എത്തിച്ചത്.

Related Articles

Back to top button