InternationalLatest

വീണ്ടും കുരങ്ങുവസൂരി

“Manju”

ഡല്‍ഹിയില്‍ വീണ്ടും കുരങ്ങുവസൂരി സ്ഥിരീകരിച്ചു. നൈജീരിയന്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ കുരഞ്ഞിയില്‍ മരിച്ച യുവാവിനാണ് രാജ്യത്താദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചത്.പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് മരണകാരണം കുരങ്ങുവസൂരിയാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button