IndiaLatest

അംഗന്‍വാടി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം

“Manju”

ന്യൂഡല്‍ഹി ; പോഷകാഹാര കുറവ് പരിഹരിക്കുന്നത് ലക്ഷ്യം വെച്ച്‌ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സക്ഷം അംഗന്‍വാടി, പോഷന്‍ 2 നയത്തിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രം. അംഗന്‍വാടി കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് വിവിധ പദ്ധതികള്‍ പ്രകാരം സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് വനിത ശിശു വികസന മന്ത്രാലയം വ്യക്തമാക്കി.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാണ് രജിസ്റ്റര്‍ ചെയ്യുക. അംഗന്‍വാടി സേവന പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കുട്ടിയുടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും അമ്മയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ സേവനങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button