ചെറുകുളത്തൂര്‍ (കോഴിക്കോട്) : ഓഗസ്റ്റ് രണ്ടിന് ഇരുപതിനായിരം രൂപയും ചെക്ക് ലീഫും അടങ്ങിയ ബാഗ് കളിപ്പറമ്പിൽ ഗിരീഷിന് വഴിയില്‍ നിന്നും ലഭിച്ചത്. ചൊവാഴ്ച രാവിലെ ചെറുകുളത്തൂർ എസ്സ് വളവ് സ്വദേശി മധുസൂദനൻ എന്ന ആളുടെതായിരുന്നു കളഞ്ഞു പോയ 20000/- രൂപയും ചെക്ക് ലീഫും അടങ്ങിയ ബാഗ്. ഉടമസ്ഥനെ കണ്ടെത്തി തുകയും ബാഗും ഗിരീഷ് കൈമാറുകയായിരുന്നു. ശാന്തിഗിരി ശാന്തിമഹിമ പ്രവര്‍ത്തകനും, ശാന്തിഗിരി ആശ്രമം കോഴിക്കോട് ഡിപ്പോയില്‍ ഡെസ്ക് ഓഫീസറാണ് ഗിരീഷ്.പി.പി.