KeralaLatestThiruvananthapuram

തട്ടം സമര്‍പ്പണം നടത്തി

“Manju”

ശാന്തിഗിരി : ഷാവോലിന്‍ കുങ് ഫു ടീമീലെ മാസറ്റര്‍മാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഓഗസ്റ്റ് 7-ാം തീയതി ശാന്തിഗിരി ആശ്രമം സ്പിരിച്വല്‍ സോണില്‍ തട്ടംസമര്‍പ്പണം നടത്തി. 40 പേര് അടങ്ങുന്ന ഒരു സംഘം ചേര്‍ന്നായിരുന്നു തട്ടം സമര്‍പ്പണം നടത്തിയത്. തുടര്‍ന്ന് ഏവരും ചേര്‍ന്ന് താമര പര്‍ണ്ണശാലയില്‍ പ്രാര്‍ത്ഥനയും നടത്തുകയുണ്ടായി. തുടര്‍ന്നുളള എല്ലാ മാസങ്ങളിലും തട്ടം സമര്‍ണം നടത്താനും തീരുമാനിച്ചു.

Related Articles

Back to top button