LatestThiruvananthapuram

ശുചീകരണ കർമ്മം നടന്നു

“Manju”

 

ശാന്തിഗിരി : ‘നവപൂജിതം-96′ ആഘോഷ പരിപാടികൾക്ക് മുന്നോടിയായി തിരുവനന്തപുരം റൂറൽ ഏരിയ പ്രവർത്തകർ ആശ്രമം പരിസരത്ത് ശുചീകരണ കർമ്മം നടത്തി. സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, എം.പി. പ്രമോദ് എന്നിവർ ചേര്‍ന്ന് ശുചീകരണ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നൽകി. വരും ആഴ്ചകളിലും കർമ്മപരിപാടികൾ തുടരുന്നതാണെന്ന് റൂറല്‍ ഏരിയ പ്രവര്‍ത്തകര്‍ പറഞ്ഞു.

Related Articles

Back to top button