InternationalLatest

ജ്വല്ലറികളില്‍ പരിശോധന നടത്തി

“Manju”

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ജ്വ​ല്ല​റി​ക​ളി​ല്‍ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ന​ട​ത്തി.സ്വ​ര്‍​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​ല്‍​പ​ന സം​ബ​ന്ധി​ച്ച്‌​ ഇ​തു​വ​രെ 169 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച അ​ല്‍ ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല​യി​ല്‍ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന്​ ക​ണ്ടെ​ത്തി​യ ജ്വ​ല്ല​റി അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ജ്വ​ല്ല​റി ഷോ​പ്പി​നെ കു​റി​ച്ച്‌​ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ണി​ക്കൂ​ലി, ഗ്രാം ​വി​ല, വാ​റ്റ്​ എ​ന്നി​വ​യ​ട​ക്ക​മു​ള്ള സ്വ​ര്‍​ണ​വി​ല​യി​ല്‍ കൃ​ത്രി​മം കാ​ണി​ക്കു​ന്നെ​ന്നാ​യി​രു​ന്നു പ​രാ​തി. പ​രി​ശോ​ധ​ന​യി​ല്‍ ഇ​ത്​ സ​ത്യ​മാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ്​ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശി​ച്ച​തെ​ന്ന്​​ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി.

Related Articles

Back to top button