KeralaLatest

ഐ.ടി.ഐ പ്രവേശനം: ഓൺലൈൻ അപേക്ഷ 10 വരെ

“Manju”

തിരുവനന്തപുരം :സംസ്ഥാനത്തെ ഈ വർഷത്തെ ഐ.ടി.ഐ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ആണ്. അപേക്ഷ ഫീസ് 100 രൂപ. https://itiadmssions.kerala.gov.in എന്ന വൈബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0472 2854466, 9072883000, 9446705059, 9496023419.

Related Articles

Back to top button