KeralaLatest

പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു.

“Manju”

കടയ്ക്കൽ : ചാണപ്പാറ സൻമാർഗദായിനി സ്മാരക വായനശാലയുടെ 29-ാമത് പ്രതിഭാസംഗമം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍വെച്ച് ഇക്കഴിഞ്ഞ എസ്.എസ്. എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം സ്വാമി സമ്മാനിച്ചു.  വായനയിലൂടെ കിട്ടുന്ന അറിവ് നമ്മുടെ ചിന്താമണ്ഡലത്തെ വളരെയധികം സ്വാധീനിക്കുമെന്നും, ആ അറിവ് എല്ലായിപ്പോഴും നമുക്ക് വഴികാട്ടിയായിരിക്കുമെന്നും സ്വാമി പറഞ്ഞു.

Related Articles

Back to top button