KeralaLatest

ദിവംഗതനായി

“Manju”

കോഴിക്കോട് : തൊണ്ടയാട് കോട്ടുളി പൂവത്തുംകണ്ടി സേതുമാധവൻ (80) ദിവംഗതനായി. ഭാര്യ: ശ്യാമള സേതു, മക്കൾ : സനൂപ്. പി.എസ്, സന്ദീപ്. പി.എസ്, ശ്രീകല. പി.എസ്.  മരുമക്കൾ : സ്കെൻഡ്രിച്ച് , പ്രീതി, സ്മിത. ചെറുമക്കൾ : ശാന്തിദത്ത, സച്ചിതൻ, അർപ്പിത, നിശ്ചിത, പ്രണവ, ഗുരുനിശ്ചിതൻ. പ്രാർത്ഥനാ ചടങ്ങുകൾ ഉച്ചയ്ക്ക് 1 മണിക്ക് നടക്കും. സംസ്കാരം മാനാരി ശ്മശാനത്തിൽ.

Related Articles

Back to top button