InternationalLatest

“ഗൂ​ഗി​ള്‍ പേ’ ​സേ​വ​നം ഇ​നി ഖ​ത്ത​റി​ലും

“Manju”

ഗൂ​ഗി​ള്‍ പേ ’ ​സേ​വ​നം ഇ​നി ഖ​ത്ത​റി​ലും ലഭ്യമാകും. രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ള്‍ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് “ഗൂ​ഗി​ള്‍ പേ’ ​ഉ​പ​യോ​ഗി​ച്ച്‌ പ​ണ​മി​ട​പാ​ട് ന​ട​ത്താ​മെ​ന്ന് ഖ​ത്ത​ര്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് അ​റി​യി​ച്ചു. ഖ​ത്ത​ര്‍ നാ​ഷ​ണ​ല്‍ ബാ​ങ്ക്, കൊ​മേ​ഴ്ഷ്യ​ല്‍ ബാ​ങ്ക്, ദു​ഖാ​ന്‍ ബാ​ങ്ക്, ഖ​ത്ത​ര്‍ ഇ​സ്‌​ലാ​മി​ക് ബാ​ങ്ക് (ക്യൂ​ഐ​ബി) ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ ബാ​ങ്കു​ക​ളെ​ല്ലാം ഗു​ഗി​ള്‍ പേ ​സം​വി​ധാ​നം ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​വു​മെ​ന്ന് അ​റി​യി​ച്ചു.

Related Articles

Back to top button