KeralaLatestThiruvananthapuram

നാരായണൻ നമ്പൂതിരി തിരുവനതപുരം ഹനുമാൻ ഷേത്രം മേൽശാന്തി

“Manju”

അനൂപ് എം.സി.

മാവേലിക്കര- തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം ഒ.ടി.സി ഹനുമാൻ കോവിൽ മേൽശാന്തിയായി മാവേലിക്കര വഴുവാടി തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കാരഴ്മ ദേവിക്ഷേത്രം മേൽശാന്തിയാണ്. 1994 മുതൽ 1996 വരെ തഴക്കര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തിയായിരുന്നു. തിരുവികൂർ ദേവസ്വം ബോർഡിൽ നിയമനം ലഭിച്ച ശേഷം കൊയിപ്പള്ളികാരാന്മ ദേവീ ക്ഷേത്രം, മാവേലിക്കര ദേവസ്വത്തിലെ നവഗ്രഹ ക്ഷേത്രം തുടങ്ങിയയിടങ്ങളിലും മേൽശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്. ജ്യോതിഷൻ കൂടിയാണ് നാരായണൻ നമ്പൂതിരി.

 

Related Articles

Check Also
Close
Back to top button