KeralaLatest

നേത്രദാന ദിനാചരണത്തിന്റെ ഭാഗമായി മാരത്തണ്‍

“Manju”

തിരുവനന്തപുരം : നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച്‌, ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസേർച് സെന്റര് ന്റെ ഭാഗമായ അനന്ത ഐ ബാങ്ക് , 2022 സെപ്തംബര് 8 ആം തീയതി ശംഖുമുഖം ബീച്ചിൽ ആരംഭിച്ചു കൊച്ചുവേളി ടൂറിസം വില്ലജ് വഴി ശംഖുമുഖം ബീച്ചിൽ അവസാനിക്കുന്ന ഒരു മാരത്തോൺ സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുകയാണ് . ആളുകൾക്കിടയിൽ നേത്രദാനത്തെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുക എന്നതാണ് ഇത് വഴി നാം ലക്ഷ്യമിടുന്നത്.2022 സെപ്റ്റംബർ 4 നു രാവിലെ 6 .00 മണി മുതൽ 7 .00 മണി വരെ ശംഖുമുഖം ബീച്ചിൽ നടക്കുന്ന ഈ 10K /5k മരത്തോണിൽ പങ്കെടുക്കാൻ താങ്കളെ ഹാർദ്ദവമായി ക്ഷണിക്കുകയാണ്.

ടിഷർട്ട്
മാരത്തോൺ പൂർത്തിയാക്കുന്നവർക്കു മെഡൽ
ഡിജിറ്റൽ സർട്ടിഫിക്കറ്റ്
പ്രഭാത ഭക്ഷണം
വെള്ളം
മെഡിക്കൽ സഹായം
ഇവ മരത്തോണിൽ പങ്കെടുക്കുന്നവർക്കായി ഞങ്ങൾ ഒരുക്കുന്നു .
ഞങ്ങളുടെ ഈ സംരംഭം വിജയകരമാക്കാൻ നിങ്ങളുടെ പരിപൂർണ പങ്കാളിത്തവും പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു . നിങ്ങളുടെ പ്രതികരണത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ജീവിതം അന്ധകാരത്തിൽ കഴിച്ചുക്കൂട്ടുന്നവരോട് നിങ്ങളുടെ കരുതലും സ്നേഹവും പങ്കുവെക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്. ഒരു സ്ഥാനവും നേടാൻ സമ്മർദ്ദമില്ല, നിങ്ങൾ പങ്കെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു അത്രമാത്രം.
https://forms.gle/faz5oCy33Ekrn5xK8
Ph.6238989448,8248502605

Related Articles

Back to top button