മുംബൈ: മഹാരാഷ്ട്രയില്‍ റെക്കോര്‍ഡ് കോവിഡ് രോഗികള്‍. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികള്‍ 60,000 കടന്നു. 24 മണിക്കൂറിനിടെ 60,212 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 281 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
Related Articles
മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു
September 2, 2020 3:46 PM
പമ്പുകളിലെ മോദിയുടെ ചിത്രം പതിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റും
March 4, 2021 9:50 AM
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിക്കാതെ മോര്‍ച്ചറിയില്‍
October 22, 2020 9:46 AM
Check Also
Close
-
വിസിബ് ഹോംലി മെഗാമാര്‍ട്ട് ഉദ്ഘാടനം ചെയ്തുSeptember 29, 2021 5:16 PM