KeralaLatest

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ‘ജനകീയ പൂക്കളം’ സംഘടിപ്പിച്ചു

“Manju”

കോഴിക്കോട് : ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ഭരണകൂടം ഒരുക്കിയ ജനകീയ പൂക്കളം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. എം.കെ. രാഘവൻ എം.പി., തോട്ടത്തിൽ രവീന്ദ്രൻ എം.എല്‍.., ജില്ലാ കലക്ടർ ഡോ.നരസിമുഗാരി , പി.വി. ചന്ദ്രൻ, കോഴിക്കോട് ഡെപ്പ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് സി.പി, ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ ഇൻചാര്‍ജ് സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, രാമകൃഷ്ണ മിഷനിലെ സ്വാമി നരസിംഹാനന്ദ, താമരശ്ശേരി അതിരൂപതയിലെ ഫാ. ബെന്നി എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Check Also
Close
Back to top button