IndiaLatest

‘ജ​വാ​ദ്’ ചു​ഴ​ലി​ക്കാ​റ്റ് ; ആ​ന്ധ്രാ – ഒ​ഡീ​ഷ തീ​രം തൊടും

“Manju”

ന്യൂ​ഡ​ല്‍​ഹി: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യിപ്പുമായി കാലാവസ്ഥാ വകുപ്പ് . ജ​വാ​ദ് ‘എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് വെ​ള്ളി​യാ​ഴ്ച​യോ​ടെ രൂ​പ​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ല്‍ ചൂണ്ടിക്കാട്ടുന്നത് .

ആ​ന്ധ്രാ -​ ഒ​ഡീ​ഷ തീ​ര​മാ​ണ് നി​ല​വി​ലെ സ​ഞ്ചാ​ര​ പാ​ത. അതെ സമയം ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തി​ല്‍ ശക്തമാകാന്‍ സാധ്യതയില്ലെന്നാണ് നി​ഗ​മ​നം. സൗ​ദി അ​റേ​ബ്യ നി‍​ര്‍​ദേ​ശി​ച്ച നാ​മ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്നാ​ണ് പു​തി​യ ചു​ഴ​ലി​ക്കാ​റ്റി​ന് ‘ജ​വാ​ദ്’ എ​ന്ന് പേ​ര് ന​ല്‍​കി​യ​ത്.

Related Articles

Back to top button