InternationalLatest

ധാരണപത്രങ്ങള്‍ ഒപ്പിട്ടു

“Manju”

റിയാദ്: ‘നിര്‍മിത ബുദ്ധി മാനവരാശിയുടെ നന്മക്ക്’ എന്ന സന്ദേശത്തില്‍ സംഘടിപ്പിച്ച ത്രിദിന ആഗോള ഉച്ചകോടിയുടെ കൊടിയിറങ്ങും മുമ്പ് രൂപപ്പെട്ടത് നിരവധി ധാരണപത്രങ്ങള്‍. ആഗോള ഐ.ടി സ്ഥാപനങ്ങളും സാങ്കേതിക വിജ്ഞാന സംരംഭങ്ങളുടെ മേധാവികളുമായി ധാരണപത്രങ്ങളില്‍ ഒപ്പിടാന്‍ സൗദിയിലെ പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും സാധിച്ചത് ആതിഥേയ രാജ്യത്തിന് നേട്ടമായി. കിരീടാവകാശിയും ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ രക്ഷാകര്‍തൃത്വത്തില്‍ റിയാദ് കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ഉച്ചകോടി.

Related Articles

Back to top button