IndiaLatest

മോദിക്ക് പിറന്നാള്‍ ആശംസകളുമായി ഷാറൂഖ്

“Manju”

72-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകളുമായി ചലച്ചിത്ര നടന്‍ ഷാറൂഖ് ഖാന്‍ സമൂഹമാധ്യമത്തിലൂടെയാണ് മോദിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. രാജ്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായുള്ള നരേന്ദ്രമോദിയുടെ സമര്‍പ്പണ മനോഭാവം അങ്ങേയറ്റം പ്രശംസനീയമാണെന്ന് ഷാറൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു. ഒരു ദിവസം ഔദ്യോഗിക കര്‍ത്ത്യവങ്ങളില്‍ നിന്നു അവധിയെടുത്ത് പിറന്നാള്‍ ആഘോഷിക്കൂ എന്നും അദ്ദേഹം കുറിച്ചു.

Related Articles

Back to top button