KeralaLatestThiruvananthapuram

ജന്മഗൃഹതീർത്ഥയാത്ര സെപ്തംബര്‍ 28ന്

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം, (ജന്മഗൃഹം) ചന്ദിരൂര്‍ ബ്രാ‍ഞ്ചിലേക്കുളള ജന്മഗൃഹതീർത്ഥയാത്ര സെപ്തംബർ 28, ബുധനാഴ്ച പോത്തന്‍കോട് കേന്ദ്രാശ്രമത്തില്‍ നിന്നും പുറപ്പെടും. തീര്‍ത്ഥ യാത്രക്ക് പോകുന്നവര്‍ സെപ്തംബർ 26-ന് മുൻപായി 9847232597, 9447911738 എന്നീ നമ്പറുകളില്‍ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണെന്ന് ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം (റൂറൽ) ഏരിയകമ്മിറ്റി അറിയിച്ചു.

Related Articles

Back to top button