IndiaLatest

പശുപതിക്ക് ഇന്ന് പിറന്നാള്‍

“Manju”

നടന്‍ പശുപതിക്ക് ഇന്ന് പിറന്നാള്‍. തമിഴ് സിനിമകളിലാണ് പശുപതി പ്രധാനമായും അഭിനയിക്കാറുള്ളത്. ‘ഈ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ടായിരുന്നു. കൂടാതെ ‘കുശേലന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഐ ടി എഫ് എ പുരസ്ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു. മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും പശുപതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button